Supporting Donald Trump in US election hording in Kochi<br />ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ കേരളഘടകത്തിന്റെ നേതൃത്വത്തിലാണ് കൊച്ചി നഗരത്തിലെ തിരക്കേറിയ ജോസ് ജംഗ്ഷനില്‍ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കണ്ണായ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. സംഘടനയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിമര്‍ശനങ്ങളുയരുന്നുണ്ട്. <br /><br /><br />